Duration 14:46

ക്ലാസ്സ് 1 ഗണിതം പാഠം 1 താരയുടെ വീട് | chapter 1 tharayude veedu | ONLINE CLASS FOR STANDARD1/ALL IN ONE

184 watched
0
1
Published 4 Jul 2020

ക്ലാസ്സ് 1 ഗണിതം പാഠം 1 താരയുടെ വീട് | chapter 1 tharayude veedu | ONLINE CLASS FOR STANDARD 1 Malayalam Unit 1 Tharayude Veedu താരയുടെ വീട്-ചിത്രവായന (കണക്ക്),ക്ലാസ്-1,പാഠം-1 Tharayude Veedu (Chithravayana) Class 1,Chapter 1 വീട് നല്ല വീട് (ചിത്രവായന) ക്ലാസ്-1,പാഠം-1,Veedu Nalla Veedu (Picture Reading) Class 1,Chapter 1 കേരള വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത് ഒന്ന് മുതൽ പത്ത് വരെയുള്ള ഉള്ള ക്ലാസുകളിൽ പഠിക്കേണ്ടുന്ന പാഠങ്ങൾ കുട്ടികൾക്ക് ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആയതിന് എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ഞാൻ തയ്യാറാക്കിയ മറ്റു വീഡിയോകളുടെ ഇവിടെ ലിങ്ക് ഇതിൻറെ താഴെ നൽകിയിട്ടുണ്ട് ആവശ്യമുള്ളവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് മറ്റ് വീഡിയോകൾ കാണാവുന്നതാണ്ന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

Category

Show more

Comments - 1